ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജ്, എസ്.എൻ കോളേജ് ആല , തിരുവൻവണ്ടൂർ ദേവസ്വം ബോർഡ് ശ്രീ അയ്യപ്പാ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.

ക്രിസ്ത്യൻ കോളേജ്- അർജ്ജുൻ ദിവാകരൻ (ചെയർമാൻ), അമൃത (വൈസ് ചെയർപേഴ്സൺ), നിഖിൽ (ജനറൽ സെക്രട്ടറി), സ്റ്റെഫി, ക്രിസ്റ്റിന ( യു.യു.സി ), എബിൻ (ആർട്സ് ക്ലബ് സെക്രട്ടറി)
ജെറിൻ (മാഗസിൻ എഡിറ്റർ)

ആല എസ് .എൻ കോളേജ്- എ .അർജ്ജുൻ ( ചെയർമാൻ), ഗംഗ എസ്. ലാൽ (വൈസ് ചെയർമാൻ), ആർ .അനു(ജനറൽ സെക്രട്ടറി) ,എസ്. സുഹൈബ് (യുയുസി), ആദർശ്
(ആർട്സ് ക്ലബ് ), ഭയാൽ ഉദയൻ (മാഗസിൻ എഡിറ്റർ).

ശ്രീ അയ്യപ്പാ കോളേജ്- അരവിന്ദ് (ചെയർമാൻ), അൻസിത മധു (വൈസ് ചെയർമാൻ), എച്ച്. മഹാദേവൻ (ജനറൽ സെക്രട്ടറി), അംജിത്ത് (യുയുസി), എസ് .എസ് .അഖിൽ (ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി), ശ്രീക്കുട്ടി (മാഗസിൻ എഡിറ്റർ)​