മുറിഞ്ഞകൽ: മധുരനിവാസിൽ പരേതനായ ചന്ദ്രബാലന്റെ ഭാര്യ രാജമ്മ (പൊടിയമ്മ-79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മുറിഞ്ഞകൽ പാറുവേലിൽ കുടുംബാംഗമാണ്. മക്കൾ: സബിത, ബൈജു, സാജൻ. മരുമക്കൾ: ശശികുമാർ, അഞ്ജന, ദീപ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.