16-sob-chandrangadan
ചന്ദ്രാംഗദൻ

ചെന്നീർക്കര: നെടിയകാലായിൽ പരേതനായ കൃഷണന്റെ മകൻ ചന്ദ്രാംഗദൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ നാണി.