കോന്നി: പയ്യനാമൺ അടവികുഴികാവ് ദേവീക്ഷേത്രത്തിലെ മകം ഉത്സവം ഇന്ന് നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, 6ന് ഗണപതിഹോമം, 7.30ന് നിറപറ സമർപ്പണം, 9.30ന് കലശപൂജ, 10.30ന് കലശാഭിഷേകം, 11.30 സർപ്പപൂജ, നൂറുംപാലും, 6ന് ദീപകാഴ്ച.