കോന്നി: അതിരുങ്കൽ പടപ്പാറ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം 20ന് നടക്കും.പുലർച്ചെ 5ന് നടതുറക്കൽ, 5.30ന് മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, 7ന് പറയിടീൽ, 7.30ന് ഭാഗവതപാരായണം. 9.30ന് നവകപഞ്ചഗവ്യകലശപൂജ, പഞ്ചാമൃതാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധനയും, ദീപകാഴ്ചയും.