തിരുവല്ല: പെരിങ്ങര പഞ്ചായത്ത് അതിദരിദ്രരുടെ അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രാമസഭ നാളെ ഉച്ചയ്ക്ക്ശേഷം 2.30ന് ഓൺലൈനായി നടക്കും. meet.google.com/gwn-kivy-dzi എന്ന ലിങ്കിലൂടെ മീറ്റിംഗിൽ പങ്കെടുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.