കൊഴുവല്ലൂർ: നെടിയകാലായിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൾ കെ. രോഹിണി (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.