തിരുവല്ല: ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ദേശീയസമിതിയംഗം വി.എസ്. മാധവൻ നായർ അനുസ്മരണം ഇന്ന് ഉച്ചയ്ക്ക്ശേഷം മൂന്നിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ നടക്കും. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.