പ്രമാടം : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ് മാൻ ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രമാടം പഞ്ചായത്ത് ഓഫീസിൽ പരാതികൾ സ്വീകരിക്കും. പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സംഘടനകൾക്കും നേരിട്ട് പരാതികൾ സമർപ്പിക്കാം.