തേക്കുതോട്: കരിമാൻതോട് മുള്ളുവേലിൽ വീട്ടിൽ തോമസിന്റെ മകൻ റോയി തോമസ് (42, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി യിൽ. ഭാര്യ: റിയ. മക്കൾ: റൂബിന, റോസിന.