പ്രമാടം : വകയാർ തേൻമാവ് നിൽക്കുന്നതിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പി.കെ. പങ്കജാക്ഷി (84) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : വസന്ത. മരുമകൻ : പത്മനാഭൻ.