പ്രമാടം : വാഴമുട്ടം - പേരൂരേത്ത്പടി-നെല്ലിക്കാട്ട് കോളനി റോഡ് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീവിദ്യ മുള്ളനിക്കാട്, ഷാജി ജോർജ്ജ്, റിജു കോശി, കെ.എ. വർഗീസ്, രാജേന്ദ്രനാഥ്, സുരേഷ് മാമുറ്റം, കെ.വി. റോയിമോൻ എന്നിവർ പ്രസംഗിച്ചു.