പ്രമാടം : വാഴമുട്ടം ഈസ്റ്റ് നാക്കോലയ്ക്കൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മണിയമ്മ, മോഹനൻ നായർ, രവീന്ദ്രൻ നായർ, ഉഷാ കുമാരി, പരേതനായ ബാലൻ നായർ. മരുമക്കൾ : സരസമ്മ, ശശിധരൻ നായർ, പ്രസന്ന മോഹനൻ, ഉഷാ കുമാരി, പി.എസ്. ചന്ദ്രൻ.