ചിറ്റാർ: ചിറ്റാർ മീൻകുഴി മുളമൂട്ടിൽ പരേതനായ എം. പി. കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ചിറ്റാർ സ്വതന്ത്ര ബാപ്റ്റിസ്റ്റ് ചർച്ച് (ഡിപ്പോ ജംഗ്ഷൻ) സെമിത്തേരിയിൽ. കലഞ്ഞൂർ പെരുന്താളൂർ കുടുംബാംഗമാണ്.