മല്ലപ്പളളി : ആശ്രയ വയോജന മന്ദിരം അന്തേവാസി കീഴ്‌വായ്പൂര് കൊറ്റുപിലായിൽ കെ. കെ. കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മല്ലപ്പളളി സെഹിയോൻ മാർത്തോമ്മ പളളിയിൽ.