പന്തളം: കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത് സമാപനവും വിളക്ക് അൻപൊലി മഹോത്സവവും വെള്ളിയാഴ്ച നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രത്തിലായിരുന്നു ഇത്തവണയും പറയ്‌ക്കെഴുന്നെള്ളത്ത്. 18ന് സമാപിക്കും. വൈകിട്ട് 7 നാണ് അൻപൊലി.