പന്തളം: പി.കെ.എസ് തട്ട പടിഞ്ഞാറ് മേഖലാസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വി .കെ. മുരളി ഉദ്ഘാടനം ചെയ്തു. സാം ഡാനിയേൽ , അരുൺ , ബി .മുരളി , കെ .മുരളീധരൻ എന്നിവർ പ്രസംഗിച്ചു.