പന്തളം: ചെമ്പഴന്തി എള്ളുവിളാകത്ത് (സുജശ്രി) എം. കരുണാകരൻ(94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ. പരേതയായ സുഭാഷിണി. മക്കൾ: പരേതയായ ജയ, ഡോ: ശ്രീകല (സിവിൽ സർജൻ സി. എച്ച്. സി. തുമ്പമൺ). മരുമക്കൾ: അശോകൻ കടമ്പാട്ട്. ഡോ.സുനിൽ രാജ്. സഞ്ചയനം വെളിയാഴ്ച രാവിലെ 8.30 ന്.