മല്ലപ്പളളി : താലൂക്കിൽ ആർ.കെ.ഐ പ്രോജക്ടിൽപ്പെട്ട അയിരൂർ മുട്ടുകുടുക്ക ഇല്ലത്ത്പടി, മുട്ടുകുടുക്ക പ്രക്കാനം, പ്രക്കാനം ഇലവുംതിട്ട, കുളനട രാമൻചിറ, താന്നികുഴി തോന്ന്യാമല റോഡിലുളള മരങ്ങൾ കെ.എസ്.ടി.പി പൊൻകുന്നം ഡിവിഷൻ ഓഫീസ് പരിസരത്ത് 24 ന് രാവിലെ 11.30 ന്‌ ലേലം ചെയ്യും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയിതി 23 ന് രാവിലെ 11.30. ഫോൺ : 0482 8206961, 8086395022.