പത്തനംതിട്ട : മലയാലപ്പുഴ കൃഷിഭവനിൽ ജാക്ക് ഫ്രൂട്ട് ബഡ് തൈകൾ ഇന്നു മുതൽ വിൽക്കും. ആവശ്യമുളളവർ 2021-22 ലെ കരം അടച്ച രസീതിന്റെ കോപ്പിയും തൈ ഒന്നിന് 20 രൂപ നിരക്കിലും കൊണ്ടു വരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.