പന്തളം:പെരുമ്പുളിക്കൽ മന്നം നഗർ 63 -ാംനമ്പർ സ്മാർട്ട് അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു. സി.എ ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കൽ ഉദ്ഘാടനം ചെയ്തു. ശാന്ത കെ., പി.കെ. ഭാസ്‌കരൻ .ഗോപീഷ് കുമാർ , സുമതി എം. എന്നിവർ സംസാരിച്ചു.