ഇലവുംതിട്ട: തെക്കേകുഴിവിളയിൽ കെ. വി. ലംബോധരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി കല്ലേലി തുമരപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അജിത്ത്, സുജിത്ത്. മരുമകൾ: ലിൻസി.