17-sob-kunjamma-john
കുഞ്ഞമ്മ ജോൺ

തട്ട: വടശ്ശേരി കിഴക്കേതിൽ പരേതനായ വി. വി. ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (79) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കീരുകുഴി ഐ. പി. സി. സെമിത്തേരിയിൽ. കുളനട തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: റിനി, ഡെയ്‌സി, ലീന, സാം. മരുമക്കൾ: റെനി, ബാബു, ബിജു, മെർലിൻ.