 
കൊടുമൺ അങ്ങാടിക്കൽ : കരിങ്ങാട്ടിൽ പുത്തൻവീട്ടിൽ കെ. എസ്. ജോൺ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നെടുമൺകാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: പുതുമല ഉടയാനവിളയിൽ അന്നമ്മ ജോൺ. മക്കൾ : ജോളി, ബാബുക്കുട്ടി, ജോമി. മരുമക്കൾ: ബാബു (കൊട്ടാരക്കര), ജൂലി (തണ്ണിത്തോട് ), ബിജു (കൈപ്പട്ടൂർ).