ഉളനാട്: ഉളനാട് മണക്കാലായിൽ ചിന്നമ്മ സ്‌കറിയ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. സഹോദരങ്ങൾ: തങ്കമ്മ, അമ്മിണി, പൊന്നച്ചൻ, പരേതരായ ജോയിക്കുട്ടി, കുഞ്ഞമ്മ.