17-sob-kabeer-rawthar
കബീർ റാവുത്തർ

പന്തളം: കടയ്ക്കാട് ഔദു മല്ലി വീട്ടിൽ പരേതനായ അഹമ്മദ് കുഞ്ഞു റാവുത്തരുടെ മകൻ കബീർ റാവുത്തർ (സന്റോ-62) നിര്യാതനായി. ഭാര്യ സൈനബാബീവി. മകൻ: അജ്മൽ സദ്ദാം.