എഴുമറ്റൂർ: കൊറ്റെൻകുടി ബ്രാഹ്മനോലിക്കൽ റ്റി. എം. വർഗീസ് (ജോയി-62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് ദി പെന്തക്കോസ്തു മിഷൻ എഴുമറ്റൂർ സഭയുടെ നാരാകത്താനി സെമിത്തേരി യിൽ. ഭാര്യ: മറിയാമ്മ അയിരൂർ ചിറപ്പുറം ചെളിക്കുഴി കുടുംബാംഗമാണ്. മക്കൾ: മോളമ്മ, ജോയ്‌സ്, ജോജി. മരുമകൻ: പ്രിയേഷ് കരിപ്പുഴ.