 
കുടശ്ശനാട്: കല്ലിനാൽ പരേതനായ വർഗീസിന്റെ ഭാര്യ കാവിനാൽ കുടുംബാംഗം പുത്തൻവിളയിൽ മറിയാമ്മ വർഗീസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: ത്രേസ്യാമ്മ ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്), ജോസഫ് വർഗീസ്, ജേക്കബ് വർഗീസ് പുത്തൻവിള, സിസിലി വർഗീസ്, ഡെയ്‌സി തോമസ്. മരുമക്കൾ: ജോർജ്, അമ്മിണി ജോസഫ് വാലുപറമ്പിൽ ഇലഞ്ഞിമേൽ, വർഗീസ് ജോർജ് അരുൺവില്ല, പരേതനായ തോമസ് വർഗീസ് ഇലഞ്ഞിമേൽ.