17-sob-pc-alexander
പി സി അലക്‌സാണ്ടർ

പി. സി. അലക്‌സാണ്ടർ.കുമ്പനാട്: കവലയിൽ താഴത്തേതിൽ പി.സി. അലക്‌സാണ്ടർ (കുഞ്ഞൂട്ടി-92) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 12ന് കുമ്പനാട് ശാലേം മാർത്തോമ്മ പള്ളിയിൽ. പരേതൻ ഗുജറാത്ത് മുൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഇരവിപേരൂർ പുത്തേടത്ത് മണ്ണിൽ കുടുംബാംഗമായ പരേതയായ കുഞ്ഞമ്മ അലക്‌സാണ്ടർ. മക്കൾ: സണ്ണി (യുഎസ്എ), രാജു, സജി (ബറോഡ). മരുമക്കൾ: സൂസൻ (യുഎസ്എ), ജെസ്സി, റെനി (ബറോഡ).