 
കോന്നി: സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തിയ ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രുപ്പിനെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി മൊമെന്റോ നൽകി ആദരിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, ബിനോജ് ചെങ്ങറ, മനോജ് സുകുമാരൻ, ചെങ്ങറ കുഞ്ഞുമോൻ, ജേക്കബ് മഠത്തിലെത്ത്, പി.എ. ബാബു, രാഹുൽ, രഞ്ജിത്ത് രാജു, ദിലീഷ് ,മനു, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.