തിരുവല്ല : സി. പി .എം സംസ്ഥാന സമ്മേളനത്തിന്റെ പേരിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നടത്തുന്ന നിർബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം എൻ ഗിരിയും ആവശ്യപ്പെട്ടു.