പത്തനംതിട്ട: താഴൂർ ദേവിയുടെ വളളിക്കോട് കരയിലേക്കുള്ള പറയ്‌ക്കെഴുന്നെള്ളത്ത് ഇന്ന് മുതൽ മാർച്ച് മൂന്നു വരെ നടക്കും. മാർച്ച് മൂന്നിന് രാത്രി ഏഴിന് പുത്തൻചന്ത ജംഗ്ഷനിൽ നിന്ന് ദേവിയെ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും