 
ചെന്നിത്തല : റിട്ട. സുബേദാർ ഒരിപ്രം പത്മനിവാസിൽ ഗോപിനാഥക്കുറുപ്പ് (80) നിര്യാതനായി. സംസ്‌കാരം നടത്തി. പുത്തുവിള ദേവസ്വം സെക്രട്ടറി, 1683ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പരേതയായ പത്മകുമാരിയമ്മ. മക്കൾ: പ്രഭ, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: വിജയകുമാർ,രഞ്ജിനി .