 
ചെങ്ങന്നൂർ: വസ്ത്രവ്യാപാര സ്ഥാപനമായ വലിയവീടൻസ് ഉടമ തോമസ് സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ-88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അന്നമ്മ മണിമല കുളത്തൂർ അടിപുഴ മലമേൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് (പാട്ടുപെട്ടി സ്റ്റുഡിയോ, ചെങ്ങന്നൂർ), സന്തോഷ്, സതീഷ് (വലിയവീടൻസ് വെൽവെറ്റ് ഹൗസ്, ചങ്ങനാശേരി), സുധീഷ് (അർച്ചന സിൽക്‌സ്, ചെങ്ങന്നൂർ), സിന്ധു. മരുമക്കൾ: സോളി, ജ്യോതി, റാണി, സിബി, സുരേഷ് (ആലപ്പുഴ).