പ്രമാടം : പ്രമാടം കൃഷിഭവനിൽ പ്ളാവിന്റെ ബഡ് തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ 20 രൂപയും കരം അടച്ച രസീതിന്റെ പകർപ്പുമായി എത്തണം.