പ്രമാടം : സി.പി.ഐ കൊച്ചാലുംമൂട് ബ്രാഞ്ച് ഭാരവാഹികളായി ബിജി ജലീഷ് (സെക്രട്ടറി), വി.പി.സുരേഷ് (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അഞ്ച് ലോക്കൽ സമ്മേളന പ്രതിനികളിൽ നാല് വനിതകളെയും സമ്മേളനം തിരഞ്ഞെടുത്തു.