 
റാന്നി :രക്തസാക്ഷികളായ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ അനുസ്മരണം യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തി. ജെറിൻ പ്ലാച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. ഷിബു തോണിക്കടവിൽ, ജിജോ ഐരാണിത്തറ, ടിന്റു ഐതല, ടോണി ചെറുവാഴ കുന്നേൽ, സുനോ എന്നിവർ പ്രസംഗിച്ചു