പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ 425-ാം നമ്പർ മേക്കൊഴുർ ശാഖയിൽ 20 ന് 944 നമ്പർ യൂത്ത് മൂവ്മെന്റ് യൂണിറ്റിന്റെ പുനഃസംഘടനയും, ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെ യുണിറ്റ് ഉദ്ഘാടനവും നടക്കുമെന്ന് യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ് കുമാർ വി.ബി. അറിയിച്ചു.