തിരുവല്ല: കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മണിപ്പുഴ സെക്ഷനിലെ വല്ലഭശ്ശേരി, കഴുപ്പിൽ, വേങ്ങൽ, പാലം, വേങ്ങൽ ഇരുകര, എസ്.എൻ.ഡി.പി, വൈലോപ്പള്ളി, ആലംതുരുത്തി, ഇളയിടത്തുമഠം, പെരുന്തുരുത്തി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.