 
നിരണം: വളഞ്ഞവട്ടം കിഴക്ക് കുറ്റിയ്ക്കാട്ടു വലൂത്തറ വീട്ടിൽ കെ. ജി. ഭാസ്‌കരൻ പിള്ളയുടെ ഭാര്യ ടി. പ്രസകുമാരി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: ബി. സുനിൽ കർത്താ (ചീഫ് ജനറൽ മാനേജർ, റൂർക്കല സ്റ്റീൽ പ്ലാന്റ്), ബി. സുരേഷ് കർത്താ. മരുമക്കൾ: ആശ എസ്. കർത്ത (ജനറൽ മാനേജർ, റൂർക്കല സ്റ്റീൽ പ്ലാന്റ്).