ചെങ്ങരൂർ: വാക്കയിൽ പുത്തൻവീട്ടിൽ പരേതനായ പി .സി. ചെറിയാന്റെ ഭാര്യ ശോശാമ്മ ചെറിയാൻ (അമ്മിണി-74) നിര്യാതയായി.സംസ്‌കാരം പിന്നീട്. കല്ലൂപ്പാറ കോട്ടയത്ത് മാനിങ്ങാട്ടിൽ കുടുംബാംഗമാണ്.മക്കൾ: ഡെയ്‌സി, മോൻസി,ജോൺസി. മരുമക്കൾ:ചെങ്ങരൂർ കാവുങ്കൽ സണ്ണി,കോന്നി പച്ചയിൽ സുജ,ചെങ്ങരൂർ ചെള്ളേട്ട് സുനി.