18-sob-mary-varghese
മേരി വർഗീസ്

അയിരൂർ: തെങ്ങുംതോട്ടത്തിൽ ഊന്നുകല്ലിൽ വടക്കേക്കര സഞ്ജയ് വില്ലയിൽ വി. എസ്. വർഗീസിന്റെ ഭാര്യ മേരി വർഗീസ് (ചിന്നമ്മ - 79) ബംഗളൂരുവിൽ നിര്യാതയായി. സംസ്‌കാരം നാളെ 12ന് ബംഗളൂരു ധർമാരാം ഹൊസൂർ റോഡ് സെമിത്തേരിയിൽ. ഇരിങ്ങാലക്കുട ചെമ്പശേരിൽ കുടുംബാംഗമാണ്. മക്കൾ: സ്വീറ്റി (യു. എസ്. എ.), പരേതനായ സഞ്ജയ്. മരുമകൻ: റിജോ (യു. എസ്. എ.)