 
കോഴഞ്ചേരി: കുന്നത്തുകര വിജയശ്രീഭവനിൽ പരേതനായ ഒ. കെ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. പങ്കജാക്ഷിയമ്മ (90,റിട്ട. അദ്ധ്യാപിക, യു.പി.എസ് പ്രക്കാനം) നിര്യാതയായി. സംസ്‌കാരം നടത്തി. ചെറുകോൽപ്പുഴ ഹിന്ദുമതമഹാമണ്ഡലം മുൻ ഭാരവാഹിയും, കുന്നത്തുകര ശ്രീദുർഗ ബാലഗോകുലം മുൻ രക്ഷാധികാരിയുമായി പ്രവർത്തിച്ചിരുന്നു.മക്കൾ വിജയലാൽ, ശ്രീരഞ്ജിനി, അനിത, അജിത
മരുമക്കൾ: ഗിരിജ, ശ്രീകുമാർ, ശശിധരൻ നായർ, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം 23 ന് 8 ന്.