തിരുവല്ല മുത്തൂർ ചാലക്കുഴി കാമിച്ചേരിൽ ഭാസുരാങ്കൻ (77)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:ശാന്തമ്മ. മക്കൾ:ഷീബ,ഷീജ.മരുമക്കൾ: അനുരുദ്ധൻ.പരേതനായ രമേശൻ.