ചെങ്ങന്നൂർ: കൊവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് മാറ്റിയിരുന്ന ചെങ്ങന്നൂർ നഗരസഭ കുടുംബശ്രീ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10ന് ചെങ്ങന്നൂർ നഗരസഭ ഹാളിൽ നടക്കും. എല്ലാ എ.ഡി.എസ്. പ്രതിനിധികളും പങ്കെടുക്കണമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു