മെഴുവേലി: കുരട്ടിമലയിൽ ചന്ദ്രൻ (66) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന്. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രശാന്ത്, പ്രീതി.