18-sob-bhargavi
ഭാർഗ്ഗവി

ചെങ്ങന്നൂർ: തിട്ടമേൽ നെടിയുഴത്തിൽ പരേതനായ വാസുദേവന്റെ (ജയ് ഹിന്ദ് ബേക്കറി) ഭാര്യ ഭാർഗവി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കുസുമം, സജീവ്, അജി, പരേതരായ സലിം, ബാബുജി. മരുമക്കൾ: ഡോ. പവിത്രൻ, റാണി, സംഗീത, ഗീത, മിനി.