ഇലവുംതിട്ട: മൂന്നുപ്ലാവുനിൽക്കുന്നതിൽ എം. എൻ. സുധാകരൻ (എം എൽ എ മുതലാളി-89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: സജി എസ്., സ്മിത സുരേഷ്. മരുമക്കൾ: ബിന്ദു സജി, സുരേഷ് കുമാർ.