death
ഭാസ്കരൻ

കോന്നി: കണ്ണൂർ സ്വദേശിയെ വകയാർ കൈതക്കരയിലെ മകളുടെ വീടിനു സമീപം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുവേരി ഓട്ടുവള്ളിൽ രാജീവ് കോളനിയിലെ ഭാസ്കരൻ ( 80 ) നെയാണ് മകൾ വകയാർ കൈതക്കര ഇളപ്പുപാറ നാലുസെന്റ് കോളനിയിലെ ബിജുഭവനത്തിൽ കൃഷ്ണമ്മയുടെ വീടിനു സമീപത്തെ കിണറ്റിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി പൊലീസ് കേസെടുത്തു.