കോന്നി: മുറിഞ്ഞകല്ല് മൊട്ടപ്പാറ, മലനട പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലെ ഉത്രം ഉത്സവം ഇന്ന് നടക്കും. 7ന് അഷ്ടദ്രവ്യഗണപതിഹോമം, 8ന് ഭഗവതപാരായണം, 8.30ന് മലവിളിച്ചിറക്കൽ പടേനി, 9.30ന് നവ കലശപൂജ, 12. 30ന് അന്നദാനം, 2 ന് ഘോഷയാത്ര.